വയനാടിനെ അമിത് ഷാ പാകിസ്ഥാൻ എന്ന് വിളിച്ച് അപമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി. സ്വാതന്ത്ര്യ സമരത്തിൽ വയനാടിൻറെ പങ്ക് എന്താണെന്ന് അമിത് ഷായ്ക്ക് അറിയാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത അമിത് ഷായ്ക്ക് അത് എങ്ങനെ അറിയാൻ സാധിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽഗാന്ധിയുടെ വയനാട്ടിലെ റാലിയിൽ പാക് പതാക വീശിയതിനെത്തുടർന്ന് അമിത് ഷാ നേരത്തെ പ്രതികരിച്ചിരുന്നു..
#pinarayivijayan #Amitshah #Wayanad