രാഹുലിനെ കാണാന്‍ കൊതിച്ച നദാന് മുന്നില്‍ പ്രിയങ്ക എത്തി

Oneindia Malayalam 2019-04-20

Views 77

Class second student and a fan of Rahul Gandhi visited by Priyanka Gandhi
രാഹുല്‍ ഗാന്ധിയെ കാണാനായി കാത്തിരുന്ന് ഒടുവില്‍ കാണാനാവാതെ കരഞ്ഞ് തളര്‍ന്ന നദാന്‍ എന്ന 2ആം ക്ലാസുകാരന്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നു രണ്ട് ദിവസം ആയിട്ട്. തന്റെ പ്രിയ നേതാവിനെ കാണാനുള്ള ആഗ്രഹം ഇന്നും ഇന്നലെയുമായി തുടങ്ങിയതല്ല ആ കുഞ്ഞിന് കുറച്ച് നാളായി അവനില്‍ ആ ആഗ്രഹം നാമ്പെടുത്തിട്ട്.

Share This Video


Download

  
Report form
RELATED VIDEOS