ചെന്നൈ കിരീടം നിലനിര്‍ത്തില്ല

Oneindia Malayalam 2019-04-23

Views 52

chennai wont win ipl title if keep relying on dhoni and rayudu says fleming
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്. ബാറ്റിങിലും ബൗളിങിലുമെല്ലാം ഒരുപോലെ മികവ് പുലര്‍ത്താന്‍ അവര്‍ക്കായിരുന്നു. ഈ സീസണില്‍ അതല്ല സ്ഥിതി. 10 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏഴു ജയവുമായി തലപ്പത്താണെങ്കിലും ബൗളര്‍മാരുടെ മിടുക്കിലാണ് സിഎസ്‌കെ മിക്ക മല്‍സരങ്ങളും ജയിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS