lok sabha polls 2019 phase 3 evm mishap in pathanamthitta
മണ്ഡലത്തിലെ മൂന്ന് ബൂത്തുകളില്‍ പോള്‍ ചെയ്യുമ്പോള്‍ വോട്ടുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും വീഴുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര 180-ാം നമ്രപ്‍ ബൂത്ത്, കലഞ്ഞൂര്‍ 162-ാം നമ്പര്‍ ബൂത്ത്,തോട്ടപ്പുഴശ്ശേരി 55ാം നമ്പര്‍ ബൂത്ത്, കോന്നി, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരാതി ഉയർന്നത്.