വയനാട്ടില്‍ 20 വര്‍ഷത്തെ മികച്ച പോളിംഗ്

Oneindia Malayalam 2019-04-23

Views 246

lok sabha polls 2019 phase 3 wayanad moving to record polling
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ കനത്ത പോളിംഗ്. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയ കണക്കുകളാണ് ഇത്. വയനാട് മണ്ഡലത്തിലെ 24 ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ കേടായെങ്കിലും അതിനെ മറികടന്നും മികച്ച പോളിംഗാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS