സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല എന്ന് രാഹുല്‍ ഗാന്ധി

Oneindia Malayalam 2019-05-04

Views 262

Chowkidar chor hai: Apologised to Supreme Court, not Modi, says Rahul Gandhi
തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് അടുക്കവേ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.
മോദിയെ പരാജയപ്പെടുത്താനും ഭരണഘടനാ സ്ഥാപനങ്ങളെ രക്ഷിക്കാനുമാണ് കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തെ നേരിടാന്‍ ധൈര്യമില്ലാതെ പേടിച്ചരണ്ട പ്രധാനമന്ത്രിയെയാണ് കാണുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

Share This Video


Download

  
Report form
RELATED VIDEOS