‘Couldn’t see that': Hema Malini on Rahul Gandhi's ‘flying kiss’ in video | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപി വനിതാ എംപിയെ നോക്കി ഫ്ളയിങ് കിസ് നല്‍കിയെന്ന ആരോപണം തള്ളി ഹേമമാലിനി. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഫ്ളയിങ് കിസ് നല്‍കുന്നത് കണ്ടില്ലെന്ന് അവര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വനിതാ അംഗങ്ങള്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കെയാണ് വ്യത്യസ്തമായി ഹേമമാലിനിയുടെ പ്രതികരണം
#RahulGandhi #HemaMalini
~PR.17~ED.22~HT.24~