TIME puts PM Narendra Modi on cover, calls him divider in chief
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ 'വിഭജന നായകനെന്ന്' വിശേഷിപ്പിച്ച് അമേരിക്കന്‍ മാസികയായ ടൈം മാഗസിന്. ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ് ('India's divider in chief' ) എന്ന തലക്കെട്ടോട് കൂടിയാണ് മാഗസിന് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മേയ് 20ലെ ഏഷ്യന്‍ എഡിഷനിലാണ് വിവാദമായ ലേഖനം വന്നി രിക്കുന്നത്.