നടന്‍ സിദ്ദിഖിന് എതിരെ ലൈംഗീകാരോപണം | #Siddique | filmibeat Malayalam

Filmibeat Malayalam 2019-05-22

Views 2

revathy sampath's facebook post against siddique
നടന്‍ സിദ്ദീഖിനെതിരെ ലൈഗീകാധിക്ഷേപ പരാതായിയുമായി നടി രേവതി സമ്പത്ത്. 2016 ല്‍ ഒരു സിനിമാ തിയേറ്ററില്‍ വെച്ച് തനിക്ക് സീദ്ദീഖില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി നടനെതിരായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS