ഇന്ന് നടന്‍ മുരളിയുടെ ചരമദിനം | filmibeat Malayalam

Filmibeat Malayalam 2018-08-06

Views 179

Bharat Muralis 9th de@th anniversary
വേറിട്ട ശൈലി കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടൻ മുരളി ഓർമ്മയായിട്ട് ഇന്ന് ഒൻപത് വർഷം തികയുന്നു. മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ, നാടക, സാഹിത്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു മുരളി.
#Murali

Share This Video


Download

  
Report form
RELATED VIDEOS