lucifer movie mohanlal narcotics dialougue is viral
നാർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ്...ഈ പണി ഞാനും ചെയ്യില്ല ഇവനും ചെയ്യില്ല.. ലൂസിഫരിൽ തിയേറ്ററുകളിൽ കയ്യടി വാങ്ങിക്കൂട്ടിയ ലാലേട്ടന്റെ മാസ് ഡയലോഗാണ്... തിയേറ്ററുകളിൽ ആർപ്പുവിളികളോടെയായിരുന്നു ഈ ഡയലോഗിനെ പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴത ഈ ഡയലോഗ് യൂട്യൂബിൽ തരംഗമാകുകയാണ്.