അശ്ലീല കമന്റിനു അനുമോളുടെ മാസ്സ് മറുപടി

Filmibeat Malayalam 2019-06-02

Views 1.7K

anu mol reply to comment on instagram post

ചിതറാൽ സന്ദർശനത്തിനിടെയുളള ചിത്രം നടി അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ ചിത്രത്തിന് വളരെ മോശമായ കമന്റായിരുന്നു ലഭിച്ചിരുന്നത്. അശ്ലീല കമന്റിട്ട് യുവാവിന് ചുട്ട മറുപടിയാണ് താരം നൽകിയത്.

Share This Video


Download

  
Report form
RELATED VIDEOS