Actor Madhavan hits back at user for calling him druggie
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും മാധവന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.ആരാധകരുമായി സംവദിക്കാനും അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം മറുപടി പറയാനും സമയം കണ്ടെത്താരുണ്ട്. തനിക്ക് നേരെ ഉയര്‍ന്ന കമന്റിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മാധവന്റെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്