കോണ്‍ഗ്രസിൽ പുതിയ പരിഷ്കാരങ്ങള്‍ വരുന്നു

Oneindia Malayalam 2019-06-03

Views 319

Congress starting to implement new strategies to overcome narendra modi and BJP
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ തന്നെ വലിയ ഉടച്ചു വാര്‍ക്കലിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ആയാല്‍ ഉടന്‍ തന്നെ ബൂത്ത് തലം മുതലുള്ള സമൂലമായ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എഐസിസിയില്‍ വരെ മാറ്റങ്ങള്‍ ഉണ്ടായേക്കും.

Share This Video


Download

  
Report form
RELATED VIDEOS