nida farha, a two year old girl met rahul gandhi at wayanad
ഫര്‍ഹയുടെ കരച്ചിലിന് ഫലം കണ്ടു. രാഹുലിനെ കണ്ടു. രാഹുല്‍ മുത്തം നല്‍കി. ഏപ്രില്‍ 23 തിരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം വൈകിട്ടാണ് രാഹുലിന്റെ ഫോട്ടോ അടങ്ങിയ നോട്ടീസ് രണ്ട് വയസുകാരി നിദ ഫര്‍ഹയുടെ ശ്രദ്ധയില്‍ വരുന്നത്. അതോടെ തനിക്ക് രാഹുലിനെ കാണണം എന്നായി