In a video that is going viral on social media, Kedar Jadhav is seen pleading the rain gods to shift from Nottingham to drought-hit Maharashtra
മഴ ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം കളഞ്ഞപ്പോള്‍ ആരാധകരെ പോലെ തന്നെ ക്രിക്കറ്റ് താരങ്ങളും നിരാശയിലാണ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ യാദവിന്റെ പ്രാര്‍ത്ഥന മറ്റൊന്നായിരുന്നു. ട്രെന്റ്ബ്രിഡ്ജിലെ ഗ്രൗണ്ടിലിറങ്ങി കേദാര്‍ കൈകൂപ്പി മഴയോട് പറയുന്നത് ഇതാണ്.