IPLല്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍.പക്ഷെ ടീമിനെ വിജയിത്തിലെത്തിക്കുവാൻ രാഹുലിന് ഭാഗ്യമില്ല എന്ന് പറയേണ്ടിയിരിക്കുന്നു, റുതുരാജ് ഗെയ്ക്വാദിനെ പിന്തള്ളി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ്, .