മഴ ഒഴിയാതെ ലോകകപ്പ്, ഏഴ് മത്സരങ്ങള്‍ക്ക് കൂടി ഭീഷണി

Oneindia Malayalam 2019-06-14

Views 41

Rain may play spoilsport for teams

വരും ദിവസങ്ങളിലും ഇംഗ്ലണ്ടില്‍ മഴക്കളി തുടരുമെന്നാണ് അറിയുന്നത്. ലോകകപ്പിലെ ഏഴ് മത്സരങ്ങള്‍ക്ക് കൂടി മഴ ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിന് മാത്രം നാല് കളികളുണ്ട്. ദക്ഷിണാഫ്രിക്കക്ക് മൂന്ന് കളികളും. ഇന്ത്യയുടെ ഒരു കളിക്കും മഴ ഭീഷണിയാണ്.

Share This Video


Download

  
Report form
RELATED VIDEOS