വിന്‍ഡീസിനെ അടിച്ചു വീഴ്ത്തി ബംഗ്ലാ കടുവകള്‍

Oneindia Malayalam 2019-06-18

Views 141

Bangladesh beat West Indies by seven wickets


ലോകകപ്പിലെ കറുത്ത കുതിരകള്‍ ആരാണെന്ന് ബംഗ്ലാദേശ് ഒരിക്കല്‍ കൂടി തെളിയിച്ചു. വെസ്റ്റിന്‍ഡീസിനെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ഞിക്കിട്ട ബംഗ്ലാദേശ് 7 വിക്കറ്റിന്റെ ഗംഭീര ജയമാണ് നേടിയത്. വിന്‍ഡീസ് 322 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും അതൊന്നും കാര്യമാക്കാതെ തകര്‍ത്തടിച്ചാണ് ബംഗ്ലാ കടുവകള്‍ വിജയംനേടിയത്. 51 പന്തുകള്‍ ഇന്നിംഗ്സില്‍ ബാക്കിയുണ്ടായിരുന്നു. ഷാക്കിബ് അല്‍ ഹസന്റെ മാരക സെഞ്ച്വറിയും ലിറ്റണ്‍ ദാസിന്റെ തട്ടുപ്പൊളിപ്പന്‍ ബാറ്റിംഗുമാണ് ബംഗ്ലാദേശിന് അനായാസ ജയം സമ്മാനിച്ചത്

Share This Video


Download

  
Report form
RELATED VIDEOS