Martin Guptill Gets Hit-Wicket of the bowling of Andile Phehlukwayo
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റലിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നു. ഹിറ്റ് വിക്കറ്റ് ആയാണ് താരം പുറത്താകുന്നത്. എന്നാല്‍, ഹിറ്റ് വിക്കറ്റില്‍ തന്നെ പുതുമയുള്ളൊരു പുറത്താകലായിരുന്നു ഗുപ്റ്റലിന്റേത്. പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് നടക്കുമ്പോള്‍ ഗുപ്റ്റിലിന് പോലും ചിരിവന്നതും മറ്റൊന്നുകൊണ്ടുമല്ല.