ലോകകപ്പിലെ ഏറ്റവും വേഗതയേറിയ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കി ഷമി

MediaOne TV 2023-11-16

Views 7

ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മുഹമ്മദ് ഷമി. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അമ്പത് വിക്കറ്റ് നേട്ടമാണ് ഷമി തന്റെ പേരിൽ കുറിച്ചത്. 

Share This Video


Download

  
Report form
RELATED VIDEOS