Virat Kohli second Indian skipper to hit three consecutive World cup fifties
ലോകകപ്പില്‍ മിന്നി തിളങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കുന്നത്.