ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ 50-ാം ജയം നേടി

Oneindia Malayalam 2019-06-22

Views 145

India bags 50th win in World Cup history

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ 50 വിജയങ്ങള്‍ എന്ന നാഴികക്കല്ല് കല്ല് പിന്നിട്ട് ഇന്ത്യ. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ പൊരുതി നേടിയ ജയത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.



Share This Video


Download

  
Report form
RELATED VIDEOS