Bumrah & Shami: India's pace twins striking fear in opponents
ഭുവനേശ്വര്‍കൂടി മടങ്ങിയെത്തിയതോടെ ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തിന് മൂര്‍ച്ചകൂടുകയാണ്. മൂന്ന് പേസര്‍മാരെ വെച്ച് ബംഗ്ലാദേശിനെതിരെ നടത്തിയ പരീക്ഷണം ഏറെക്കുറെ വിജയിച്ചു എന്നുവേണം കരുതാന്‍.