ധോനിയേക്കാള്‍ വലിയൊരു രാജ്യസ്‌നേഹി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടോ?

Oneindia Malayalam 2019-07-07

Views 226

why donts MS dhoni use national flag on helmet
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒത്തിരിയേറെ താരങ്ങളുണ്ടെങ്കിലും ആരാധകര്‍ ഏറെ സ്‌നേഹത്തോടെ തല എന്നു വിളിക്കുന്നത് ഒരേയൊരു ആളെ മാത്രം, സാക്ഷാല്‍ മഹേന്ദ്രസിങ് ധോനിയെ. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഇന്ന് ധോനിയുടെ 38-ാം ജന്മദിനവും. തങ്ങളുടെ സ്വന്തം തലയുടെ പിറന്നാള്‍ ആരാധകരും വലിയ ആഘോഷമാക്കിയിരിക്കുകയാണ്. 38-ാം വയസ്സിലും രാജ്യത്തിനു വേണ്ടി വന്‍ പ്രകടനങ്ങള്‍ നടത്തുന്ന തലയുടെ രാജ്യസ്‌നേഹവും ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന് വലിയൊരു ഉദാഹരണമാണ് ധോനിയുടെ ഹെല്‍മറ്റ്. മറ്റ് എല്ലാ താരങ്ങളുടെയും ഹെല്‍മറ്റില്‍ ത്രിവര്‍ണ പതാകയുണ്ടെങ്കിലും ധോനി മാത്രം ഹെല്‍മറ്റില്‍ പതാക ആലേഖനം ചെയ്യാറില്ല. ഇതിന പിന്നിലെ കാരണം പിന്നീടാണ് വ്യക്തമായത്.

Share This Video


Download

  
Report form
RELATED VIDEOS