കോപ്പ അമേരിക്കയുടെ ലൂസേഴ്‌സ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് പോളോ ഡിബാലയായിരുന്നു. മെസ്സിയുടെ ഭാഗ്യ ചിഹ്നമായ ചുവന്ന ചരട് മത്സരത്തിന് മുമ്പ് മെസ്സി തനിക്ക് നല്‍കിയെന്നും അത് ഫലിച്ചെന്നു ഡിബാല വ്യക്തമാക്കി.
Paulo Dybala reveals Messi gave him his lucky red ribbon before Argentina-Chile clash