ബൂംറ എന്തിന് അനുപമയെ കൈവിട്ടു | filmibeat Malayalam

Filmibeat Malayalam 2019-07-10

Views 4

Jasprit bumrah unfollows Anupama Parameswaran on twitter
ഒരു ദശലക്ഷം ഫോളോവേഴ്‌സുള്ള ബുമ്ര തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടി അനുപമ പരമേശ്വരനായിരുന്നു. താനും ബുമ്രയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അനുപമ പിന്നാലെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചർച്ചകൾ സജീവമായതോടെ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുമ്ര ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.
#JaspritBumrah #AnupamaParameshwaran

Share This Video


Download

  
Report form