All you need to know about 'World Cup' of Test cricket | Oneindia Malayalam

Oneindia Malayalam 2019-07-24

Views 192

ഏകദിനത്തിലും, ടി20 യിലും ഉള്ളത് പോലെ ടെസ്റ്റിലും ഇനി ലോകചാമ്ബ്യന്മാരുണ്ടാവാന്‍ പോവുകയാണ്.ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കുന്നതിന്റെ ഭാഗമായാണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് തുടങ്ങാന്‍ ഐസിസി തീരുമാനിച്ചത്.രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്ന മത്സരങ്ങള്‍ക്ക് ശേഷമാകും ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ലോകചാമ്ബ്യന്‍ ഉണ്ടാവുക 2019 ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ജൂണില്‍ മാത്രമേ അവസാനിക്കുകയുള്ളൂ.




Share This Video


Download

  
Report form
RELATED VIDEOS