Virat Kohli's opinion on Ravi Shastri not a diktat for CAC: Anshuman Gaekwad

Oneindia Malayalam 2019-07-31

Views 1

'കോലി എന്തുവേണേലും പറഞ്ഞുകൊള്ളട്ടെ, ഞങ്ങളുടെ തീരുമാനത്തെ ഇത് സ്വാധീനിക്കില്ല', മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആരെ വേണമെന്ന കാര്യത്തില്‍ നായകന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കില്ലെന്ന് ബിസിസിഐ ഉപദേശക സമിതിയംഗം അന്‍ഷുമാന്‍ ഗെയ്ക്‌വാദ്.


Share This Video


Download

  
Report form