ഇന്ത്യൻ ബൈക്ക് പ്രേമികൾ വളരെ നാളായി കാത്തിരുന്ന ബൈക്കാണ് ഹോണ്ട CB 300R. എന്നാൽ ഉയർന്ന പ്രൈസ് ടാഗോടെയാണ് ഹോണ്ട വാഹനത്തെ പുറത്തിറക്കുന്നത്. ഈ ഉയർന്ന വില നിങ്ങളെ മറ്റു ബൈക്കുകളിലേക്ക് എത്തിക്കുമോ? ഒരിക്കലുമില്ല! ആദ്യ റൈഡിൽ ഹോണ്ട CB 300R -നെ കുറിച്ചുള്ള ഞങ്ങളുടെ റിവ്യൂ ഇതാ പങ്കുവയ്ക്കുന്നു.