ആഷസ് പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന് തകര്‍പ്പന്‍ സെഞ്ച്വറി. തിരിച്ചുവരവ് ഗംഭീരമാക്കിയാണ് സ്മിത്ത് സെഞ്ച്വറി നേടി ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.219 ബോളില്‍ 144 റണ്‍സ് ആണ് സ്മിത്ത് നേടിയത്. കരിയറിലെ തന്റെ 24-ാം സെഞ്ച്വറിയാണ് സ്മിത്ത് ബര്‍മിംഗ്ഹാമില്‍ കുറിച്ചത്.
Steve Smith 144, Stuart Broad 5 for 86 highlight opening day of Ashes 2019