മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

Oneindia Malayalam 2019-08-16

Views 41

Former Indian cricketer VB Chandrasekhar commits suicide
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദേശീയ സെലക്ടറുമായിരുന്ന വി.ബി. ചന്ദ്രശേഖര്‍(57) ആത്മഹത്യ ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും ആത്മഹത്യയായിരുന്നെന്ന് സ്ഥിരീകരിച്ചു.

Share This Video


Download

  
Report form
RELATED VIDEOS