India head coach announcement likely at 7 PM after CAC interviews in Mumbai
ടീം ഇന്ത്യയുടെ പുതിയ കോച്ചിനെ പ്രഖ്യാപിക്കാനിരിക്കെ പല നിര്‍ണായക തീരുമാനങ്ങളുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരുള്‍പ്പെട്ട മൂന്നംഗ ഉപദേശക സമിതിയാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നത്.