UEFA Best Player Award Will Be Announced Today | Oneindia Malayalam

Oneindia Malayalam 2019-08-29

Views 69

UEFA Best Player award will be announced today
മികച്ച യൂറോപ്യന്‍ താരത്തിനുള്ള 2018-19 സീസണിലെ യുവേഫ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. ബാഴ്‌സലോണയുടെ ലയണല്‍ മെസി, യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡിക് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്.

Share This Video


Download

  
Report form