Game Of Thrones, Season 1 Episode 3 Lord Snow review | Filmibeat Malayalam

Filmibeat Malayalam 2019-08-30

Views 869

Game Of Thrones, Season 1 Episode 3 Lord Snow review

വിന്റർ ഫെല്ലിൽ നിന്നും പുറപ്പെട്ട നെഡ് സ്റ്റാർകും കുടുംബവും kings ലാൻഡിങ്ങിൽ എത്തുന്നതോടെ got ന്റെ സീസൺ ഒന്നിലെ മൂന്നാമത്തെ എപ്പിസോഡ് lord snow തുടങ്ങുകയാണ്, നെഡ് സ്റ്റാർക് രാജ സന്നിധിയിലേക്ക് പോവുകയാണ്, iron thron ന്റെ മുൻപിൽ നിന്നും ജെയ്മി ലാനിസ്റ്ററും നെഡ് സ്റ്റാർകും തമ്മിലുള്ള സംഭാഷണങ്ങൾ, എപ്പിസോഡുകളിൽ കാണിക്കാത്ത പറയാത്ത ചില സംഭഗവങ്ങളിലേക്കു ഈ സംസാരം നമ്മളെ കൂട്ടികൊണ്ടു പോവുകയാണ്

Share This Video


Download

  
Report form