Game of Thrones Season 3 ep 1-Valar Dohaeris Review
വൈറ്റ് വാക്കേഴ്സിന്റെ ഇടയിൽ അകപ്പെട്ട സാമിനെ കാണിച്ച് കൊണ്ട് സീസൺ 3 ലെ ആദ്യ എപ്പിസോഡ് ആരംഭിക്കുകയാണ്, ഇനി ഈ എപ്പിസോഡിലൂടെ എത്തിയ പുതിയ കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്ന് നോക്കാം ,വൈൽഡ്‌ലിംഗ് നേതാവായ മാൻസ് റെയ്ഡർ, വൈൽഡ്‌ലിംഗ് ടോർമണ്ട് ജയന്റ്സ്ബെയ്ൻ, അടിമയായ മിസ്സാൻഡെ, പരിക്കേറ്റ തടവുകാരനായി കൈബിൻ എന്നിവരാണ്,