Ishant Sharma creates history, surpasses Kapil Dev in elite list
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ വമ്പന്‍ ജയത്തിലേക്ക് നീങ്ങവെ പുതിയൊരു റെക്കോര്‍ഡ് കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് പേസര്‍ ഇഷാന്ത് ശര്‍മ. ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി കുറിച്ചത് കൂടാതെയാണ് ബൗളിങിലും താരം റെക്കോര്‍ഡിട്ടത്.