this dog gonna get best actor award
അടുത്ത ഓസ്‌കാര്‍ ഇവന് കൊടുക്കണം. ഈ അഭിനയം കണ്ട് എല്ലാവരും പറയുന്നതിങ്ങനെയാണ്. ആരെന്നല്ലേ, സിനിമാ താരങ്ങളെയൊന്നുമല്ല, ഒരു നായയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇത് പറയുന്നത്. അത്രയേറെ ഗംഭീര അഭിനയമാണ് ഈ നായ്ക്കുട്ടി കാണിച്ചത്.