Virat Kohli loses No.1 spot to Steve Smith | Oneindia Malayalam

Oneindia Malayalam 2019-09-04

Views 106

Virat Kohli loses No.1 spot to Steve Smith
ഐസിസിയുടെ ലോക റാങ്കിങില്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു തിരിച്ചടി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലിയുടെ ഒന്നാംസ്ഥാനം നഷ്ടമായി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്താണ് കോലിയെ മറികടന്നു തലപ്പത്തേക്കു കയറിയത്.

Share This Video


Download

  
Report form
RELATED VIDEOS