Virat Kohli Supports ICC's Like-For-Like Concussion Substitutes Rule
ഐസിസിയുടെ പുതിയ നിയമത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ബാറ്റിങിനിടെ പരിക്കേറ്റ ഡാരെന്‍ ബ്രാവോയ്ക്കു പകരം ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിനെ വിന്‍ഡീസ് കളത്തിലിറക്കുകയായിരുന്നു