ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 11 റണ്‍സ് വിജയം നേടിയതിന് പിന്നാലെ വിവാദം പുകയുകയാണ്. മത്സരത്തില്‍ ഇന്ത്യ പന്തെറിയാനെത്തിയപ്പോള്‍ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി യുസ്‌വേന്ദ്ര ചഹാലിനെ ഇറക്കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.