onam celebration at shylock location
ലൊക്കേഷനിലുംകുടുംബത്തിനുമൊപ്പവുമൊക്കെയായി താരങ്ങളും ഓണം ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് മിക്കവരും എത്തിയിരുന്നു.ഇപ്പോഴിതാ ഷൈലോക്ക് സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്ക് സദ്യ വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു