its just trailer pm modi on 100 days governance
എന്‍ഡിഎ സര്‍ക്കാരിന്റെ നൂറ് ദിനത്തില്‍ ഭരണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാരൂഖ് ഖാന്‍ സിനിമയിലെ ഒരു ഡയലോഗ് കടമെടുത്താണ് മോദി ഭരണം മികച്ചതാണെന്ന് പറഞ്ഞിരിക്കുന്നത്. ഇത് തന്റെ ഭരണത്തിന്റെ വെറും ട്രെയിലര്‍ മാത്രമാണെന്നും, മുഴുവന്‍ ചിത്രം വരാന്‍ പോകുന്നതേ ഉള്ളൂവെന്നായിരുന്നു മോദിയുടെ പരാമര്‍ശം. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ തന്റെ ഭരണത്തിന്റെ മികവ് കാണുമെന്നും മോദി അവകാശപ്പെട്ടു.