Amazon and Flipkart might get ban for festive season sales | Oneindia Malayalam

Oneindia Malayalam 2019-09-14

Views 517

Amazon and Flipkart might get ban for festive season sales
ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ് കാർട്ടിനും എതിരെ ഇന്ത്യയിലെ പ്രമുഖ വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് രംഗത്ത്. ദീപാവലിയും, ദസ്സറയും അനുബന്ധിച്ച് ആമസോണും ഫ്ലിപ് കാർട്ടും വൻ ഇളവുകളോട് ഉല്പ്പന്നങ്ങൾ വിറ്റഴിക്കുന്ന രീതി നിർത്തലാക്കണമെന്നാണ് ആവശ്യം.

Share This Video


Download

  
Report form
RELATED VIDEOS