Rohit Sharma overtakes suresh raina in t20 records

Oneindia Malayalam 2019-09-19

Views 21

Rohit Sharma overtakes suresh raina in t20 records

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ താരത്തിനു വലിയ ഇന്നിങ്‌സ് കളിക്കാനായിരുന്നില്ലെങ്കിലും ഇത് റെക്കോര്‍ഡ് കുറിക്കുന്നതില്‍ നിന്നും ഹിറ്റ്മാനെ തടഞ്ഞില്ല.

Share This Video


Download

  
Report form
RELATED VIDEOS