MA Yusuf Ali Talks About How He Become Rich | Boldsky Malayalam

BoldSky Malayalam 2019-09-20

Views 212

Biography of M A Yusuf Ali
മലയാളികൾക്ക് എന്നപോലെ പ്രവാസികളും ഇഷ്ടപെടുന്ന ഒരു വ്യക്തിത്വം. 490 കോടി യു എസ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിഎന്നതാണ് കണക്ക്. സർ എന്ന വിളി കേൾക്കാൻ തീരെ താല്പര്യമില്ലാത്ത ഇദ്ദേഹം തന്റെ ജീവനക്കാർക്ക് യുസഫ് ഭായ് ആണ്. ലുലു ഗ്രൂപ്പിന്റെ ഉടമയായ എം എ യുസഫ് അലി ഫോർബ്‌സ് സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമനാണ്.
#YusufAli

Share This Video


Download

  
Report form