ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനോട് ആ ലവ് യൂ എന്ന് ആരാധിക. നാണത്തോടെ ചിരിച്ചുകൊണ്ട് യുവതാരം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി 20യ്ക്ക് മുമ്ബ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിന് ശേഷമായിരുന്നു സംഭവം.
Rishabh Pant blushes after a fan-girl says 'I Love You'