kerala By Election 2019 - Heavy Rain At Ernakulam, Voting interrupts | Oneindia Malayalam

Oneindia Malayalam 2019-10-21

Views 1.7K

kerala by election 2019-heavy rain in Ernakulam,voting interrupts
എറണാകുളത്ത് കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് മന്ദഗതിയില്‍. ഞായറാഴ്ച രാത്രി മുതല്‍ എറണാകുളത്ത് കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് കാരണം വാഹന ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുഡിഎഫ് കോട്ടയായ മണ്ഡലത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് മുന്നണികളും ആശങ്കയിലാണ്.

Share This Video


Download

  
Report form