കോഴിക്കോട് നടന്ന ഹൃദയ ദിനാഘോഷം | Boldksy Malayalam

BoldSky Malayalam 2019-10-01

Views 134

World Heart Day celebration at Kozhikode
ലോകഹൃദയത്തോടനുബന്ധിച്ച് കുറ്റ്യാടി നന്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് സംഘടിപ്പിച്ച സംഗീത സാന്ത്വന ചികിത്സ വേറിട്ട അനുഭവമായി. പരിപാടിക്കെത്തിയവര്‍ വേദനകള്‍ മറന്ന് പാട്ടുപാടി നൃത്തംവെച്ചപ്പോള്‍ സംഗീതം പകര്‍ന്നു നല്‍കുന്ന ദിവ്യാനുഭൂതിയുടെ അടയാളപ്പെടുത്തലായി ചടങ്ങ് മാറി.

Share This Video


Download

  
Report form