Mammookka serves biriyani on the sets of shylock | FilmiBeat Malayalam

Filmibeat Malayalam 2019-10-03

Views 6.4K

Mammookka serves biriyani on the sets of shylock
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂക്ക. തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാരുമുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറാറുള്ളത്. ഷൈലോക്കിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും വിശേഷവുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Share This Video


Download

  
Report form